ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
വയോജന ദിന ആചരണം 2026

October 1, 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ വയോജന ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയ രാധാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എല്ലാ വയോജനങ്ങളെയും ആദരിച്ചു. 

Day of Older Persons 2026