ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
ഗാന്ധി ജയന്തി ആചരണം 2026

October 2, 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗാന്ധി ജയന്തി 2026 ആചരിച്ചു. രാവിലെ 9 മണിയ്ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ഛന നടത്തി. ഗാന്ധി സന്ദേശം കൈമാറി. ജനപ്രതിനിധികള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ സാസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ധാരാളം പേര്‍ പങ്കെടുത്തു. 

ഗാന്ധി ജയന്തി 2026