ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
ഗാന്ധി ജയന്തി സ്പെഷ്യല്‍ ഗ്രാമസഭ സംഘടിപ്പിച്ചു.

October 2, 2026

ഗാന്ധി ജയന്തിയോടനുബന്ധിച്ച് 02.10.2026 ന് രാവിലെ 10 മണിയ്ക്ക്   സ്പെഷ്യല്‍ ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്  പ്രസിഡന്‍റ് ജയ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. 

സ്പഷ്യല്‍ ഗ്രാമസഭ