ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
വിക്സിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍റ് അജീവിക മിഷന്‍ (ഗ്രാമീണ്‍) - വികസിത് ഗ്രാമപഞ്ചായത്ത് പ്ലാന്‍- ഗ്രാമസഭ സംഘടിപ്പിച്ചു.

October 2, 2026

വിക്സിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍റ് അജീവിക മിഷന്‍ (ഗ്രാമീണ്‍) - വികസിത് ഗ്രാമപഞ്ചായത്ത് പ്ലാന്‍- 02.10.2026 ന്   ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ജയ രാധാകൃഷ്ണന്‍  ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. 

വികസിത്  ഗ്രാമപഞ്ചായത്ത് പ്ലാന്‍- ഗ്രാമസഭ