ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
തൂഫാന്‍ ഗ്രാമസഭ

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്

തൂഫാൻ 2.0 ഗ്രാമസഭ
ലഹരിക്കെതിരെ ജനകീയ പ്രതിരോധം
തൂഫാൻ ഗ്രാമസഭ
ഓരോ വാർഡിലും ജനപങ്കാളിത്തത്തോടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക തൂഫാൻ ഗ്രാമസഭകളും ജനജാഗ്രതാ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.