ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ തൂഫാന് 2.0 പ്രഖ്യാപനത്തിന്റെ ഭാഗമായി താഴെപറയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി
തൂഫാന് 2.0 ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍
01
തൂഫാന് വിളംബര ജാഥ
02
സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ തൂഫാന് സന്ദേശം
(നിശ്ചല ദൃശ്യം)
03
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണ ക്ലാസ്
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
04
എക്സൈസ്, പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ക്ലാസ്
എക്സൈസ്, പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ക്ലാസ് നടത്തി