ഒറ്റനോട്ടത്തില്‍
MG
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്
ഒറ്റ നോട്ടത്തില്‍ • പ്രധാന വിവരങ്ങള്‍
01
1969 നിലവില്‍ വന്ന വര്‍ഷം
02
15 ആകെ വാര്‍ഡുകള്‍
03
19,628 ആകെ ജനസംഖ്യ
04
22.7 ച. കി.മീറ്റര്‍
അടിസ്ഥാന വിവരങ്ങള്‍
A ഭരണപരമായ വിവരങ്ങള്‍
ജില്ല എറണാകുളം
താലൂക്ക് ആലുവ
ബ്ലോക്ക് പഞ്ചായത്ത് അങ്കമാലി
ജില്ലാ പഞ്ചായത്ത് എറണാകുളം
ആകെ വാര്‍ഡുകളുടെ എണ്ണം 15
വില്ലേജുകള്‍
മൂക്കന്നൂര്‍, തുറവൂര്‍, അയ്യമ്പുഴ
മൂക്കന്നൂര്‍, തുറവൂര്‍, അയ്യമ്പുഴ
B ജനസംഖ്യ & വിസ്തീര്‍ണ്ണം
ആകെ ജനസംഖ്യ
(2011 സെന്‍സ് പ്രകാരം) 19,628
(2011 സെന്‍സ് പ്രകാരം) 19,628
ആകെ പുരുഷന്മാര് 9,446
ആകെ സ്ത്രീകള്‍ 9,822
വിസ്തീര്‍ണ്ണം 22.7 ച. കി.മീറ്റര്‍
അതിരുകള്‍
കിഴക്ക് തുറവൂര്‍ - അയ്യമ്പുഴ ഗ്രാമപഞ്ചായത്തുകള്‍
തെക്ക് തുറവൂര്‍ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് കറുകുറ്റി ഗ്രാമപഞ്ചായത്ത്
വടക്ക് കറുകുറ്റി - അയ്യമ്പുഴ ഗ്രാമപഞ്ചായത്തുകള്‍
ജനപ്രതിനിധി മണ്ഡലങ്ങള്‍
L നിയമസഭ മണ്ഡലം അങ്കമാലി
P ലോകസഭ മണ്ഡലം ചാലക്കുടി
ബന്ധപ്പെടാനുള്ള വിവരങ്ങള്‍
ഗ്രാമപഞ്ചായത്ത്
ഫോണ്‍ നമ്പര്‍ 04842615698 9496045721
ഇ-മെയില്‍ വിലാസം gpmookkannoor@gmail.com
പ്രധാന ഫോണ്‍ നമ്പറുകള്‍
പ്രസിഡന്റ് 9496045720
സെക്രട്ടറി 9496045721
വൈസ് പ്രസിഡന്റ് 8281041109