ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
പ്രധാന സ്ഥലങ്ങള്‍

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്

പ്രധാന സ്ഥലങ്ങളും വാര്‍ഡ് വിവരങ്ങളും

01
ഭരണിപ്പറമ്പ്
വാര്‍ഡ് നമ്പര്‍ 8
02
മൂക്കന്നൂര്‍ ചര്‍ച്ച്
വാര്‍ഡ് നമ്പര്‍ 8
03
മൂക്കന്നൂര്‍ ടൗണ്‍
വാര്‍ഡ് നമ്പര്‍ 11
04
എം.എ.ജി.ജെ ഹോസ്പിറ്റല്‍ ജംഗ്ഷന്‍
വാര്‍ഡ് നമ്പര്‍ 11
05
മലഞ്ചരക്ക് ജംഗ്ഷന്‍
വാര്‍ഡ് നമ്പര്‍ 11
06
ഫിസാറ്റ് കോളേജ്
വാര്‍ഡ് നമ്പര്‍ 12
07
കോക്കുന്ന് ജംഗ്ഷന്‍
വാര്‍ഡ് നമ്പര്‍ 4
08
സെഹിയോന്‍ ജംഗ്ഷന്‍
വാര്‍ഡ് നമ്പര്‍ 4
09
പൂതംകുറ്റി ജംഗ്ഷന്‍
വാര്‍ഡ് നമ്പര്‍ 2