ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
അവാര്‍ഡുകളും നേട്ടങ്ങളും

 
 
 

അവാര്‍ഡുകളും പുരസ്കാരങ്ങളും

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേട്ടങ്ങള്‍

എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ധാരാളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
ലഭ്യമായ അവാര്‍ഡ് വിവരങ്ങള്‍
 
നിര്‍മ്മല്‍ ഗ്രാമ പുരസ്കാരം
2007
 
ആരോഗ്യ കേരള പുരസ്കാരം
2012-13
 
ആരോഗ്യ കേരള പുരസ്കാരം
2014-15 – സംസ്ഥാന തലം മൂന്നാം സ്ഥാനം
 
മികച്ച മത്സ്യ കൃഷി നടത്തിയ പഞ്ചായത്ത്
2014 – ജില്ലാ തലം ഒന്നാം സ്ഥാനം
 
മത്സ്യ സമൃദ്ധി അവാര്‍ഡ്
2015 – സംസ്ഥാനതല മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനം
 
മികച്ച മത്സ്യ കൃഷി നടത്തിയ പഞ്ചായത്ത്
2016 – ജില്ലാ തലം ഒന്നാം സ്ഥാനം
 
ക്ലീന്‍ കേരള കമ്പനി റിപ്പബ്ലിക്ക് ദിനത്തില്‍ സംഘടിപ്പിച്ച മത്സരം
സംസ്ഥാന തലം ഒന്നാം സ്ഥാനം