ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
പരാതികള്‍

മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്

പരാതികൾ

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിനുള്ള വിവരങ്ങൾ

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് താഴെപ്പറയും പ്രകാരം പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. 

📞 ബന്ധപ്പെടുക

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

☎ 9496045720 

വിളിക്കാൻ നമ്പറിൽ ക്ലിക്ക് ചെയ്യുക

ഗ്രാമപഞ്ചായത്ത് സെക്രട്ടറി

☎ 9496045721 

വിളിക്കാൻ നമ്പറിൽ ക്ലിക്ക് ചെയ്യുക

ഓൺലൈനായി പരാതികൾ സമർപ്പിക്കുക

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പരാതികൾ K-SMART വെബ്‌സൈറ്റ് മുഖേനയും സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്നതിന് താഴെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക.

പരാതി സമർപ്പിക്കുക — K-SMART  

മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്

ശുചിത്വമുള്ള മൂക്കന്നൂരിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.