ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
കേരളോത്സവം സംഘാടക സമിതി സംഘടിപ്പിച്ചു.

October 13, 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2026 സംഘാടക സമിതി യോഗം 12.10.2026 ന് വൈകുന്നേരം 4.30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയ രാധാകൃഷ്ണന്‍റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്നു.  ഗ്രാമപഞ്ചായത്ത് ജനപ്രതിനധികള്‍, വിവിധ ക്ലബ് ഭാരവാഹികള്‍ എന്നിവര്‍  പങ്കെടുത്തു. കേരളോത്സവം 2026 മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒക്ടോബര്‍ 20 മുതല്‍ ആരംഭിക്കും. മത്സര സമയങ്ങള്‍ അറിയിക്കുന്നതാണ്. 

Organizing Committee