ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
കേരളോത്സവം 2026 മത്സര സമയങ്ങള്‍

മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്

കേരളോത്സവം 2026

കായിക മത്സരങ്ങൾ • കല • സൗഹൃദം • കൂട്ടായ്മ

മത്സര സമയങ്ങള്‍

കേരളോത്സവം 2026

മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം 2026-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കായിക-കലാ മത്സരങ്ങളുടെ തീയതി, സമയം, വേദി എന്നിവ താഴെ നൽകിയിരിക്കുന്നു. മത്സരാർത്ഥികൾ സമയക്രമവും വേദിയും ശ്രദ്ധിക്കുക.

🏅 മത്സരങ്ങളുടെ വിശദവിവരങ്ങൾ

ക്രിക്കറ്റ് മത്സരം

01

ക്രിക്കറ്റ് മത്സരം

📅തീയതി: 20-10-2026
🕗സമയം: രാവിലെ 8 മണി മുതൽ
📍വേദി: ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് മൂക്കന്നൂര്‍ 
ഫുട്ബോൾ മത്സരം

02

ഫുട്ബോൾ മത്സരം

📅തീയതി: 21-10-2026
🕗സമയം: രാവിലെ 8 മണി മുതൽ
📍വേദി: SHO സ്കൂള്‍ ഗ്രൗണ്ട് മൂക്കന്നൂര്‍
വോളിബോൾ മത്സരം

03

വോളിബോൾ മത്സരം

📅തീയതി: 01-11-2026
🕔സമയം: വൈകീട്ട് 5 മണിക്ക്
📍വേദി: മൂന്നാംപറമ്പ് പള്ളി ഗ്രൗണ്ട്
കലാ മത്സരങ്ങള്‍

04

കലാ മത്സരങ്ങള്‍

📅തീയതി: 07-11-2026
🕙സമയം: രാവിലെ 10 മണി മുതൽ
📍വേദി: മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് കെ.പി ഹോര്‍മീസ് മെമ്മോറിയല്‍ കമ്മ്യൂണിറ്റി ഹാള്‍
കായിക മത്സര വേദി

05

അത്ലറ്റിക്സ്

📅തീയതി: 08-11-2026
🕙സമയം: രാവിലെ 10 മണി മുതൽ
📍വേദി: SHO സ്കൂള്‍ ഗ്രൗണ്ട് മൂക്കന്നൂര്‍
വടംവലി മത്സരം

06

വടംവലി മത്സരം

📅തീയതി: 08-11-2026
🕔സമയം: വൈകീട്ട് 5 മണിക്ക്
📍വേദി: ഹോളി ഫാമിലി താബോർ പള്ളി ഗ്രൗണ്ട്

📢 അറിയിപ്പ്

കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.