കേരളോത്സവം 2026 മത്സര സമയങ്ങള്‍ പ്രഖ്യാപിച്ചു.
October 14, 2026
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2026 ന്റെ മത്സരങ്ങളുടെ സമയക്രമങ്ങള്‍ താഴെ ചേര്‍ക്കുന്നു.
20-10-2026 രാവിലെ 8 മണി മുതൽ മൂക്കന്നൂര്‍ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ട് - ക്രിക്കറ്റ്
21- 10 - 2026 രാവിലെ 8 മണി മുതൽ മൂക്കന്നൂര്‍ SHO സ്കൂള്‍ ഗ്രൗണ്ട് - ഫുട്ബോൾ
01.11.2026 വൈകീട്ട് 5 മണിക്ക് മൂന്നാംപറമ്പ് പള്ളി ഗ്രൗണ്ട്- വോളി ബോൾ
7-11-2026 രാവിലെ 10 മുതൽ കെ.പി ഹോര്‍മീസ് മെമ്മോറിയല്‍ ഗ്രാമപഞ്ചായത്ത് ഹാള്‍- ആർട്ട്സ്
8-11-2026 രാവിലെ 10 മണി മുതൽ SHO ഗ്രൗണ്ട്- അത് ലറ്റിക് മത്സരം
8-11-2026 5 മണിക്ക് താബോർ പള്ളി ഗ്രൗണ്ട് - വടം വലി മത്സരം