മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്: മൃഗങ്ങളുടെ ജനന നിയന്ത്രണം സംബന്ധിച്ച് സർവകക്ഷി പൊതുസമിതിയുടെ യോഗം ചേർന്നു.
October 16, 2026
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധ സ്ഥാപനങ്ങളിലെ നോഡല്‍ ഓഫീസറുടേയം ജനകീയ സമതി അംഗങ്ങളുടേയും സര്‍വ കക്ഷി യോഗം 16.10.2026 തീയതിയില്‍ ഉച്ചയ്ക്ക് ശേഷം 2 മണിയ്ക്ക് കെ പി ഹോര്‍മീസ് മെമ്മോറിയല്‍ കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.