പേവിഷ ബാധ വിമുക്ത കേരളം - പ്രതിരോധ കുത്തി വയ്പ് യജ്ഞം നാലാം ഘട്ടം
October 17, 2026
പേവിഷ ബാധ വിമുക്ത കേരളം - പ്രതിരോധ കുത്തി വയ്പ് യജ്ഞം നാലാം ഘട്ടം 2026 സെപ്തംബര്‍ 28 മുതല്‍ 2026 ഒക്ടോബര്‍ 27 വരെ നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് മൂക്കന്നൂര്‍ വെറ്റിനറി ഡിസ്പെന്സറിയുമായി ബന്ധപ്പെടുക.