ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് - "സമന്വയ" ഭിന്നശേഷി കലോത്സവം 2026

October 26, 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം 2026- "  സമന്വയ " 27.10.2026 ന് രാവിലെ 10 മണിയ്ക്ക് സെഹിയോന്‍ പള്ളി പാരിഷ് ഹാളില്‍ നടക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. 

Arts Festival for Persons with Disabilities 2026