ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
ജീവിത ശൈലി രോഗങ്ങളുടെ നിരീക്ഷണവും ബോധവത്കരണവും - ക്യാമ്പ് സംഘിടിപ്പിച്ചു.

October 27, 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തും പ്രഥമീകോരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ജീവിത ശൈലി രോഗങ്ങളുടെ നിരീക്ഷണവും ബോധവത്കരണവും പരിപാടി 26.10.2026 തീയതിയില്‍ രാവിലെ മുതല്‍ മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് കെ. പി ഹോര്‍മീസ് മെമ്മോറിയല്‍ ഹാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം നടത്തിയ ക്യാമ്പില്‍ ജനപ്രതിനിധികള്‍, ജീവനക്കാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, പ്രഥമീകാരോഗ്യ കേന്ദ്രം സ്റ്റാഫുകള്‍ എന്നിവരും പരിശോധനയ്ക്കായി പൊതുജനങ്ങളും പങ്കെടുത്തു.   രക്ത സമ്മര്‍ദ്ദം, കോളസ്റ്റോള്‍, ഷുഗര്‍, ബോഡി മാസ് ഇന്‍ഡക്സ്, ക്ഷയ രോഗ സ്ക്രീനിഗ്, 60 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ  ഹീമോഗ്ലെബിന്‍ പരിശോധന എന്നിവ നടത്തി. 

Medical Camp