കേരളോത്സവം ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരം
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്
കേരളോത്സവം 2026
ഷട്ടിൽ ബാഡ്മിന്റൺ മത്സരഫലങ്ങൾ
കേരളോത്സവം 2026 – ഷട്ടിൽ ബാഡ്മിന്റൺ
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026-ന്റെ ഭാഗമായി നടന്ന ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിലെ വിജയികളെയും റണ്ണേഴ്സ് അപ്പിനെയും അഭിനന്ദിക്കുന്നു.
🏆 Doubles
🥇
വിജയികൾ
Nixon Paul & Sibin Chellappan
🥈
റണ്ണേഴ്സ് അപ്പ്
Amal PG & Noushad Babu
സ്കോർ: 15–13 | 12–15 | 15–13
🏆 Singles
🥇
വിജയി
Roshith Roy
🥈
റണ്ണർ അപ്പ്
Nixon Paul
സ്കോർ: 15–13 | 15–13
🎖️ സമ്മാനദാനം
വിജയികൾക്ക് ഗ്രാമപഞ്ചായത്ത് ട്രോഫികളും മെഡലുകളും സമ്മാനിച്ചു.
📸 ചിത്രങ്ങൾ കാണുക
കേരളോത്സവം 2026 – ഷട്ടിൽ ബാഡ്മിന്റൺ ചിത്രങ്ങൾ
ചിത്രങ്ങൾ കാണുക: കേരളോത്സവം 2026 ഷട്ടിൽ ബാഡ്മിന്റന്‍ മത്സരങ്ങള്‍ 2026 ഒക്ടോബര്‍ മാസം 22,23 തീയതികളില്‍ നടന്നു.














