ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
മുട്ടക്കോഴി വിതരണം രണ്ടാം ഘട്ടം - 05.11.2026 ന് രാവിലെ 08.30 മണിയ്ക്ക്

November 2, 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ വാര്‍‌ഷിക പദ്ധതിയിലെ പ്രോജക്ടായ അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ എന്ന പ്രോജക്ടിന്‍റെ ഭാഗമായി നടത്തുന്ന മുട്ടക്കോഴി വിതരണത്തിന്‍റെ രണ്ടാം ഘട്ടം 05.11.2026 ന് രാവിലെ 08.30 മണിയ്ക്ക് മൂക്കന്നൂര്‍ വെറ്റിനറി ഡിസ്പെന്‍സറിയില്‍ നടക്കും. ഗുണഭോക്തൃ ലിസ്റ്റിലെ ക്രമ നമ്പര്‍  646 മുതല്‍ 838 വരെയുള്ള ഗുണഭോക്താക്കള്‍‌ക്കാണ് മുട്ടക്കോഴി വിതരണം നടക്കുന്നത്. 

Second Phase of Laying Hen Distribution