ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
മുട്ടക്കോഴി വിതരണം- രണ്ടാം ഘട്ടം നടത്തി

November 5, 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതിയിലെ പ്രോജക്ടായ അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ എന്ന പദ്ധതി പ്രകാരം മുട്ടക്കോഴി വിതരണം രണ്ടാം ഘട്ടം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 5 കോഴി അടങ്ങുന്ന ഒരു യൂണീറ്റാണ് ഒരു ഗുണഭോക്താവിന് ലഭിക്കുന്നത് ഗുണഭോക്താവ് 50/- രൂപ ഗുണ. വിഹിതം അടവാക്കേണ്ടതായിട്ടുണ്ട്.  നല്ല വളര്‍ച്ചയുള്ള മുട്ടക്കോഴികളെയാണ് വിതരണം ചെയ്തത്. 

 Second Phase of Laying Hen Distribution