കേരളോത്സവം അത്ലറ്റിക്സ് മത്സരങ്ങള്‍ സമാപിച്ചു.
November 9, 2026
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 2026 ലെ കേരളോത്സവം അത്ലറ്റിക്സ് മത്സരങ്ങള്‍ മൂക്കന്നൂര്‍ എസ്.എച്ച്.ഒ. എച്ച്.എസ് സ്കൂളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. 15-40 വയസ്സുള്ള യുവതി യുവാക്കള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. വിജയികള്‍ക്ക് സമ്മാനം വിതരണം നടത്തി.