കേരളോത്സവം ഫുട്ബോള്‍ മത്സരം ഇന്‍ര്‍ സിറ്റി താബോര്‍ റണ്ണേഴ് അപ്പ് ആയി
November 9, 2026
കേരളോത്സവം 2026 ഫുട്ബോള്‍ മത്സരത്തില്‍ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാടി ഇന്‍റര്‍ സിറ്റി താബോര്‍ റണ്ണേഴ്സ് അപ്പ് ആയി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ട്രോഫി സമ്മാനിച്ചു.