ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
കേരളോത്സവം 2026- വടംവലി സിറ്റ് ബോയ്സ് പൂതംകുറ്റി ജേതാക്കളായി

November 9, 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 2026 കേരളോത്സവം വടംവലി മത്സരം താബോര്‍ പള്ളി ഗ്രൗണ്ടില്‍ നടന്നു.  ആവേശകരമായ ഫൈനലില്‍ സിറ്റി ബോയ്സ് പൂതംകുറ്റിയും അസ്ടേക്ക് എഫ്.സി മൂക്കന്നൂരും മത്സരിച്ചു.  മത്സരത്തില്‍ സിറ്റി ബോയ്സ് പൂതംകുറ്റി വിജയിച്ചു. വിജയികള്‍ക്ക്  ട്രോഫി സമ്മാനിച്ചു. 

 Presenting the trophy.