ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
കേരളോത്സവം വടവലി മത്സരത്തില്‍ അസ്ടേക്ക് എഫ്,.സി മൂക്കന്നൂര്‍ റണ്ണേഴ്സ അപ്പ് ആയി

November 9, 2026

താബോര്‍ പള്ളി ഗ്രൗണ്ടില്‍ നടന്ന വടംവലി ആവേശ ഫൈനലില്‍ അസ്ടെക്ക് എഫ്.സി മൂക്കന്നൂര് റണ്ണേഴ്സ് അപ്പ് ആയി. ടീമിന് റണ്ണേഴ്സ് ട്രോഫി സമ്മാനിച്ചു. 

 Presenting the trophy.