ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
കേരളോത്സവം 2026 വടം വലി മത്സരം

🏆

മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്

വടം വലി മത്സരം

TUG OF WAR COMPETITION

📍

വേദി

താബോർ പള്ളി ഗ്രൗണ്ട്

🕔

സമയം

വൈകുന്നേരം 5 മണി

🏆 മത്സര വിജയികൾ

🥇 WINNER

സിറ്റി ബോയ്സ് പൂതംകുറ്റി

🥈 RUNNER-UP

അസ്ടെക്ക് എഫ്.സി കോക്കുന്ന്