ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
കേരളോത്സവം 2026 ഫുട്ബോള്‍ മത്സരം

⚽ 🏆 ⚽

മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്

കേരളോത്സവം 2026

ഫുട്ബോള്‍ മത്സരം

📍

വേദി | VENUE

എസ്.എച്ച്.ഒ എച്ച്.എസ് മൂക്കന്നൂർ

📅

മത്സരം ആരംഭിച്ചത് | START DATE

23.10.2026

🏆

ഫൈനൽ | FINAL

08.11.2026

🏆 മത്സര വിജയികൾ

🥇 WINNERS / ജേതാക്കൾ

സൂപ്പർ ബോയ്സ് കാളാർകുഴി

🥈 RUNNERS-UP / റണ്ണേഴ്സ് അപ്പ്

ഇന്റർ സിറ്റി താബോർ