ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
ഹരിത കര്‍മ്മസേന പരാതി പരിഹാര സമിതി

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്

ഹരിത കര്‍മ്മ സേന പരാതി പരിഹാര സമിതി

തദ്ദേശ സ്വയംഭരണ വകുപ്പ് | കേരളം

സമിതി ഭാരവാഹികൾ

★

സമിതി ചെയര്‍പേഴ്സണ്‍

ജയ രാധാകൃഷ്ണന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്

◆

സമിതിയുടെ കണ്‍വീനര്‍

രജ്ഞിത്ത് പി ഏല്യാസ് , സി.ഡി.എസ്. മെമ്പര്‍ സെക്രട്ടറി

സമിതി അംഗങ്ങള്‍

01

ശ്രീമതി മിനി വര്‍ഗ്ഗീസ്

പഞ്ചായത്ത് അംഗം, വാര്‍ഡ് 2

02

ശ്രീമതി സിനി ഡേവിസ്

പഞ്ചായത്ത് അംഗം, വാര്‍ഡ് 5

03

ശ്രീമതി വിന്‍സി തോമസ്

പഞ്ചായത്ത് അംഗം, വാര്‍ഡ് 13

04

അഗ്രികള്‍ച്ചര്‍ ഓഫീസര്‍, മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്

വനിത ഉദ്യോഗസ്ഥ

05

ലേഡി വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍

വനിത ഉദ്യോഗസ്ഥ

06

കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണും സംരംഭ ചുമതലയുള്ള അംഗവും

കുടുംബശ്രീ സി.ഡി.എസ്.ചുമതലപ്പെടുത്തണം

07

ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്