ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
വയോജനങ്ങൾക്ക് കട്ടിൽ - ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു

November 17, 2026

മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക പദ്ധതിയിൽ വയോജനങ്ങൾക്ക് കട്ടിൽ എന്ന പ്രോജക്ടില്‍ നിന്നും കട്ടില്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും മത്സര സ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു
ടെൻഡർ സംബന്ധിക്കുന്ന വിവരങ്ങൾ
പ്രോജക്ട് നമ്പറും പേരും- 41/26-27 , വയോജനങ്ങൾക്ക് കട്ടിൽ
പ്രോജക്ട് അടങ്കൽ തുക : 1083150
നിരതദ്രവ്യം-10831/- രൂപ
ടെൻഡർ ഫോറ ത്തിന്റെ വില : 200+ GST രൂപ
ടെൻഡർ ക്ഷണിയ്ക്കുന്ന തീയതിയും സമയവും : 17.11.2026 , 2 PM
ടെൻഡർ ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും : 02/12/2026, 11 am
ടെൻഡർ ഫോറം തുറക്കുന്ന അവസാന തീയതിയും സമയവും : 03/12/2026, 12 Noon
സ്പെസിഫിക്കേഷൻ
മരം /സ്റ്റീൽ ,
നീളം 1.98 m
വീതി 90 cm
പിൻകാൽ ഉയരം-50 cm
മുൻകാൽ ഉയരം-60 cm
പ്ലൈവുഡ് കനം-8mm

Tender