ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
വയോജനങ്ങൾക്ക് കട്ടിൽ- ടെണ്ടര്‍ ക്ഷണിച്ചു.

November 17, 2026

          മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക പദ്ധതിയിൽ  വയോജനങ്ങൾക്ക് കട്ടിൽ എന്ന പ്രോജക്ടില്‍ നിന്നും കട്ടില്‍ വിതരണം ചെയ്യുന്നതിന് അംഗീകൃതവിതരണക്കാരിൽ നിന്നും മത്സര സ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു 

 ടെൻഡർ സംബന്ധിക്കുന്ന വിവരങ്ങൾ

പ്രോജക്ട് നമ്പറും പേരും- 41/26-27 , വയോജനങ്ങൾക്ക് കട്ടിൽ

 പ്രോജക്ട് അടങ്കൽ തുക   : 1083150

നിരതദ്രവ്യം-10831/- രൂപ 

ടെൻഡർ ഫോറ ത്തിന്റെ വില   :   200+ GST രൂപ

ടെൻഡർ ക്ഷണിയ്ക്കുന്ന തീയതിയും സമയവും :  17.11.2026 , 2 PM

ടെൻഡർ ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും : 02/12/2026, 11 am

ടെൻഡർ ഫോറം തുറക്കുന്ന അവസാന തീയതിയും സമയവും : 03/12/2026, 12 Noon

സ്പെസിഫിക്കേഷൻ

മരം /സ്റ്റീൽ  ,     

നീളം  1.98 m

വീതി  90 cm

പിൻകാൽ ഉയരം-50 cm

മുൻകാൽ  ഉയരം-60 cm

പ്ലൈവുഡ് കനം-8mm

Tender