ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
കമ്മ്യൂണിറ്റി ഹെല്‍ത്ത് സ്ക്വാഡ് മേല്‍ നോട്ട സമിതി

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്
Mookkannoor Grama Panchayat

കമ്മ്യൂണിറ്റി ഹെല്‍ത്ത് സ്ക്വാഡ് മേല്‍ നോട്ട സമിതി

 
🏥
കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം രൂപീകരിച്ചിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനതല പ്രാദേശിക പൊതുജനാരോഗ്യ സമിതിയുടെ മേല്‍ നേട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി ബഹു. സര്‍ക്കാരിന്‍റെ 19.09.2026 തിയതിയിലെ സ.ഉ. (സാധാ) നം.3083/2026/H&FWD നമ്പര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വാര്‍ഡ് തലത്തില്‍ രൂപീകരിച്ച കമ്മ്യൂണിറ്റി ഹെല്‍ത്ത് സ്ക്വാഡുകളുടെ മേല്‍ നോട്ടത്തിനായി പഞ്ചായത്ത് തലത്തില്‍ രൂപീകരിച്ച സമിതി.

🏛️ രൂപീകരണം

ബഹു. സര്‍ക്കാരിന്‍റെ 19.09.2026 തിയതിയിലെ സ.ഉ. (സാധാ) നം.3083/2026/H&FWD നമ്പര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍

📋 ചുമതല

🗓️
മാസത്തില്‍ ഒരു തവണ യോഗം ചേരുന്നതിനും വാര്‍ഡ് തല സ്ക്വാഡുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ പ്രാദേശിക പൊതുജനാരോഗ്യ സമിതിയ്ക്ക് കൈമാറുക

👥 സമിതി അംഗങ്ങള്‍

കമ്മ്യൂണിറ്റി ഹെല്‍ത്ത് സ്ക്വാഡ് മേല്‍ നോട്ട സമിതി

COMMITTEE MEMBERS & ORGANIZATIONAL STRUCTURE

01
ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് - അദ്ധ്യക്ഷന്‍
02
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍
03
ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി - കണ്‍വിനര്‍
04
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
05
പബ്ലിക് ഹെല്‍ത്ത് നേഴ്സ്
06
ഭക്ഷ്യ സുരക്ഷ ഇന്‍സ്പെക്ടര്‍
07
മെഡിക്കല്‍ ഓഫീസര്‍, ഗവ. ആയുര്‍വ്വേദ ഡിസ്പെന്‍സറി
08
വില്ലേജ് ഓഫീസര്‍, മൂക്കന്നൂര്‍
09
ഐ സി ഡി എസ് സൂപ്പര്‍വൈസര്‍
10
കുടുംബശ്രീ - സി ഡി എസ് ചെയര്‍പേഴ്സണ്‍
11
ഹെഡ്മിസ്ട്രസ്, ഗവ. യു പി സ്കൂള്‍, ആഴകം
12
വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് / സെക്രട്ടറി
13
ഓരോ വാര്‍ഡിലെയും റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധി
14
സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍
15
അസി. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ (കൃഷി ഓഫീസര്‍ ചുമതലപ്പെടുത്തേണ്ടതാണ്)
16
നെഹ്രു യുവകേന്ദ്ര കോ-ഓര്‍ഡിനേറ്റര്‍

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് COMMUNITY HEALTH SQUAD SUPERVISORY COMMITTEE