പൊതുമരാമത്ത് പ്രവൃത്തികൾ- ടെണ്ടര്‍ ക്ഷണിച്ചു.
November 18, 2026
മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പൊതുമരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്തു നടത്തുവാൻ തയ്യാറുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരാധിഷ്ഠിത ഇ-ടെൻഡർ ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾക്കായി www.etender.kerala.gov.in സന്ദർശിക്കുക.
ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി: 26/11/2026
ടെൻഡർ തുറക്കുന്ന തീയതി: 28/11/2026
അസിസ്റ്റന്‍റ് എഞ്ചിനീയർ
എൽ.എസ്.ജി.ഡി സെക്ഷൻ, മൂക്കന്നൂർ (LSGD Section, Mookkannoor)
ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി: 26/11/2026
ടെൻഡർ തുറക്കുന്ന തീയതി: 28/11/2026
അസിസ്റ്റന്‍റ് എഞ്ചിനീയർ
എൽ.എസ്.ജി.ഡി സെക്ഷൻ, മൂക്കന്നൂർ (LSGD Section, Mookkannoor)