ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
മഴക്കാല പൂര്‍വ്വ ശുചീകരണം - ഡ്രൈ ഡെ ആചരണം

May 29, 2026

31.05.2026 ഞായറാഴ്ച ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എല്ലാ സ്ഥാപനങ്ങളും, വീടുകളും ഡ്രൈ ഡെ ആചരിക്കണമെന്ന് അറിയിക്കുന്നു. കൊതുക് നശീകരണം നടത്തേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം പാലിക്കേണ്ടതാണ്. 

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണം