ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
വാര്‍ഡുകളുടെ വിവരങ്ങള്‍

മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്

മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്

2025 ലെ വാർഡ് വിവരങ്ങൾ

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 2025 ലെ വാര്‍ഡ് വിഭജനത്തിന് ശേഷം 15 വാര്‍ഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.

🏛️ വാർഡ് വിവരങ്ങൾ 
വാർഡ് നമ്പർവാർഡിൻറെ പേര്
1പൂതംകുറ്റി 
2എടലക്കാട് 
3താബോർ 
4കോക്കുന്ന് 
5കാനാൻദേശം 
6ബസേലിയോസ് നഗർ 
7കാളാർകുഴി 
8മൂക്കന്നൂർ വെസ്റ്റ് 
9എരപ്പ് 
10ആഴകം 
11മൂക്കന്നൂർ ടൗൺ 
12ഹോർമിസ് നഗർ 
13വട്ടേക്കാട് 
14അട്ടാറ 
15പറമ്പയം 
← പട്ടിക കാണുന്നതിനായി മൊബൈലിൽ ഇടത്തോട്ടും വലത്തോട്ടും സ്ക്രോൾ ചെയ്യുക →

WARDS