ഈ വെബ് സൈറ്റ് നിര്‍മ്മാണ പുരോഗതിയിലാണ് പൂര്‍ണ്ണായും തയ്യാറായിട്ടില്ല
താബോര്‍ വ്യു പോയിന്‍റ്

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം  വാര്‍ഡിലെ താബോര്‍ ഇറക്കത്തിലുള്ള വ്യൂ പോയിന്‍റ്  രാവിലേയും വൈകുന്നേരവും അതിമനോഹരമാണ്. പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിന് വേണ്ടി താഴെയുള്ള ലിങ്ക്  വഴി ലോക്കേഷനില്‍ എത്തിച്ചേരാം

https://maps.app.goo.gl/qRZuzbzpqcSih2g4A

താബോര്‍ വ്യൂ പോയിന്‍റ്