ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, കമ്മീഷനുകള്‍, ബോര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെ പ്രധാന ഓഫീസുകള്‍ എല്ലാം തന്നെ സി എം ഒ പോര്‍ട്ടല്‍ എന്ന പരാതിപരിഹാര സംവിധാനത്തിന്റെ ഭാഗമാണ്. ഇത്തരത്തില്‍ 10000 ത്തിനടുത്ത് ഓഫീസുകള്‍ നിലവില്‍ ഈ ശൃംഖലയുടെ ഭാഗമാണ്.
🌐
വെബ്സൈറ്റ്
☎
ടോൾ ഫ്രീ നമ്പർ
1076
📍
വിലാസം
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം,
സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695001