The Secretary informs that all pet dogs within the Grama Panchayat limits must be vaccinated and licensed from the Grama Panchayat office in accordance with the law; failure to comply will result in legal action.
ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

October 3, 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്  ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 15 ഹരിതകര്‍മ്മ സേനാംഗങ്ങള്‍ പങ്കെടുത്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

മെഡിക്കല്‍ ക്യാമ്പ്