The Secretary informs that all pet dogs within the Grama Panchayat limits must be vaccinated and licensed from the Grama Panchayat office in accordance with the law; failure to comply will result in legal action.
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്- UHID കാര്‍ഡ് വിതരണം ആരംഭിച്ചു.

October 6, 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്ക്   UHID കാര്‍ഡ് വിതരണം ആരംഭിച്ചു. ഗ്രാമപഞ്ചായത്തും  കുടുംബാരോഗ്യ  കേന്ദ്രവും അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂറ്റും സംയുക്തമായി  നടത്തിയ പദ്ധതിയില്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ മുഴുവന്‍ ആളുകള്‍ക്കും UHID കാര്‍ഡ് വിതരണം ചെയ്യും. 

UHID കാര്‍ഡ് വിതരണം