മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രിന്‍റിംഗ് ക്വട്ടേഷന്‍ ക്ഷണിയ്ക്കുന്നു.

September 1, 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെ താഴെപ്പറയുന്ന വിവിധ പ്രിന്‍റിംഗ് പ്രവൃത്തികള്‍ ഒരു വര്‍ഷക്കാലയളവിലേക്ക് ചെയ്തു തരുവാന്‍ തയ്യാറുള്ളവരില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു കൊള്ളുന്നു. വിശദ വിവരങ്ങള്‍ ഉള്ളടക്കം ചെയ്യുന്നു.

  • ക്വട്ടേഷന്‍ നോട്ടീസ്