ശാസ്താംപാറ വ്യൂ പോയിന്‍റ്
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ ശാസ്താംപാറ വ്യൂ പോയിന്‍റ് സ്ഥിതി ചെയ്യുന്നു. മൂക്കന്നൂരിന്‍റെ തെക്ക് ഭാഗം വളരെ വ്യക്തതയോടെ കാണാന്‍ സാധിക്കുന്ന ഈ വ്യു പോയിന്‍റ് സന്ദര്‍ശിക്കുന്നതിന് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക