ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
ശാസ്താംപാറ വ്യൂ പോയിന്‍റ്

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ ശാസ്താംപാറ വ്യൂ പോയിന്‍റ് സ്ഥിതി ചെയ്യുന്നു. മൂക്കന്നൂരിന്‍റെ തെക്ക് ഭാഗം വളരെ വ്യക്തതയോടെ കാണാന്‍ സാധിക്കുന്ന ഈ വ്യു പോയിന്‍റ്  സന്ദര്‍ശിക്കുന്നതിന് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 https://maps.app.goo.gl/6wZiPp8zytP1dMJh7

ശാസ്ത്രാംപാറ വ്യൂ പോയിന്‍റ്