ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
അപേക്ഷ ഫോമുകള്‍

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്

അപേക്ഷാ ഫോമുകൾ

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ സേവനങ്ങൾക്കാവശ്യമായ അപേക്ഷാ ഫോമുകൾ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം.

അപേക്ഷാ ഫോമുകൾ ഡൗൺലോഡ് ചെയ്യുക
ആവശ്യമായ അപേക്ഷാ ഫോം തിരഞ്ഞെടുക്കുക. PDF Download ബട്ടണിൽ ക്ലിക്ക് ചെയ്ത് ഫോം കാണുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം.
ലഭ്യമായ അപേക്ഷാ ഫോമുകൾ
01

കാർഷിക തൊഴിലാളി പെൻഷൻ

കാർഷിക തൊഴിലാളി പെൻഷനുമായി ബന്ധപ്പെട്ട അപേക്ഷാ ഫോം.

02

ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ

ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ പദ്ധതിക്കുള്ള അപേക്ഷാ ഫോം.

03

ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി

ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതിക്കുള്ള അപേക്ഷാ ഫോം.

04

50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ

50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ പദ്ധതിയുടെ അപേക്ഷാ ഫോം.

05

ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതി

ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതിക്കുള്ള അപേക്ഷാ ഫോം.

06

സ്ത്രീ സുരക്ഷാ പദ്ധതി

സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷാ ഫോം.

പ്രധാന അറിയിപ്പ്

അപേക്ഷാ ഫോമുകൾ PDF രൂപത്തിലാണ് നൽകിയിരിക്കുന്നത്. ബന്ധപ്പെട്ട PDF ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഫോം തുറക്കുകയോ സേവ് ചെയ്യുകയോ പ്രിന്റ് ചെയ്യുകയോ ചെയ്യാം.