പൊതുജനാരോഗ്യ സമിതി

പൊതുജനാരോഗ്യ സമിതി
ബഹു. സര്‍ക്കാരിന്‍റെ 19.09.2026 തിയതിയിലെ സ.ഉ. (സാധാ) നം.3083/2026/H&FWD നമ്പര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍
ലക്ഷ്യങ്ങള്
വാര്‍ഡ് തലത്തില്‍ അതാത് വാര്‍ഡ് അംഗങ്ങളുമായി ചര്‍ച്ച കമ്മ്യൂണിറ്റി ഹെല്‍ത്ത് സ്ക്വാഡ് രൂപീകരിച്ച് വാര്‍ഡ് തല കോ-ഓര്‍നേറ്റുടെ ചുമതല പ്രകാരം സന്നദ്ധ പ്രവര്‍ത്തരെ ഏകോപിപ്പിക്കുന്നതിനും പ്രതിമാസ യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കുന്നതിനും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുന്നതിനും ബന്ധപ്പെട്ട വാര്‍ഡിലെ ആശാ പ്രവര്‍ത്തകരെയും, സാങ്കേതിക മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതിനും റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതിനും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും മെഡിക്കല്‍ ഓഫീസറുമായി ഏകോപനം നടത്തുന്നതിന്
ചുമതല
സാങ്കേതിക കോര്‍ഡിനേറ്റര്‍
ഓരോ വാര്‍ഡിലേക്കും സാങ്കേതിക കോ - ഓര്‍ഡിനേറ്ററേയും
വാര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍
പ്രാദേശിക പൊതുജനാരോഗ്യ സമിതി
5. അംഗങ്ങള്‍ - ഓരോ വാര്‍ഡിലും 15-30 സന്നദ്ധ പ്രവര്‍ത്തകര്‍ :-
Community Volunteers • Ward Level Public Health Participation