പരാതികള്‍
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്
പരാതികൾ
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിനുള്ള വിവരങ്ങൾ
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് താഴെപ്പറയും പ്രകാരം പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.
📞 ബന്ധപ്പെടുക
ഓൺലൈനായി പരാതികൾ സമർപ്പിക്കുക
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പരാതികൾ K-SMART വെബ്സൈറ്റ് മുഖേനയും സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്നതിന് താഴെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക.
K-SMART — Kerala Solutions for Managing Administrative Reformation and Transformation