കേരളോത്സവം അത്ലറ്റിക്സ് മത്സരങ്ങള്‍
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്
അത്ലറ്റിക്സ് മത്സരങ്ങൾ
ATHLETICS COMPETITION 2026
📅
തീയതി
08.11.2026
🕙
സമയം
രാവിലെ 10 മണി
📍
വേദി
സെക്രഡ് ഹാർട്ട് ഓർഫണേജ് ഹൈസ്കൂൾ ഗ്രൗണ്ട്, മൂക്കന്നൂർ
🏅 അത്ലറ്റിക്സ് മത്സരങ്ങൾ
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് അത്ലറ്റിക്സ് മത്സരങ്ങൾ നടന്നു. വിജയികൾക്ക് സമ്മാന വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ജനപ്രതിനിധികൾ, യുവജനങ്ങൾ, ക്ലബ് ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
📸 അത്ലറ്റിക്സ് മത്സരങ്ങളുടെ ചിത്രങ്ങൾ
ATHLETICS COMPETITION – PHOTO GALLERY