I CLEAN
LSGD
I CLEAN
നിർമ്മലം – പുതുയുഗം
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്
IC 100 DAYS CHALLENGE
ശുചിത്വമുള്ള ഗ്രാമം • ആരോഗ്യകരമായ ജീവിതം
നിർമ്മലം – പുതുയുഗം
ബഹു. സർക്കാരിന്റെ നിർമ്മലം-പുതുയുഗ കേരളം പരിപാടിയുടെ ഭാഗമായി നടത്തുന്ന IC100 Days Challenge മായി ബന്ധപ്പെട്ട് ബഹു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ അതാത് വാർഡുകളിൽ കണ്ടെത്തി ക്ലീൻ ചെയ്ത സ്ഥലങ്ങളുടെ വിവരങ്ങളാണ് താഴെ ചേർക്കുന്നത്.
ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയ സ്ഥലങ്ങൾ
ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ
- പൂതംകുറ്റി പാടം - വാർഡ് 1, വാർഡ് 2
- എലക്കാട് കനാൽ ബണ്ട് - വാർഡ് 1
- കട്ടിങ്ങ് കനാൽ ബണ്ട് - വാർഡ് 1
- വെള്ളപ്പാറ - വാർഡ് 1, വാർഡ് 2
- എടലക്കാട് കവല - വാർഡ് 2
- മഞ്ഞിക്കാട് കനാൽ ബണ്ട് റോഡ് - വാർഡ് 3
- കോകുന്ന് - ആനപ്പാറ റോഡിൽ പഞ്ചായത്ത് കിണറിന് സമീപം - വാർഡ് 4
- കോകുന്ന് ഇരട്ട കിണർ പരിസരം - വാർഡ് 5
- സാൻസ്ട്രെം കാളാർകുഴി റോഡ് - വാർഡ് 7
- റേഷൻ കട കവല - വാർഡ് 8
- റേഷൻ കട കവല - വാർഡ് 9
- ആഴകം കവല ബ്രാഞ്ച് കനാലിന് വലതുവശം - വാർഡ് 10
- കനാൽ ബണ്ട് ബൈപ്പാസ് റോഡ് - വാർഡ് 11
- ഫിസാറ്റ് തുരുത്ത് റോഡ് - വാർഡ് 12
- കമ്മ്യൂണിറ്റി ഹാളിന്റെ മുൻവശത്തുള്ള കനാൽബണ്ട് - വാർഡ് 13
- സെഹിയോൻ ജംഗ്ഷൻ പാരിഷ് ഹാളിന് മുൻവശം - വാർഡ് 14
- കുഴൂക്കാരൻ കവല പറമ്പയം അങ്കണവാടിയ്ക്ക് സമീപം - വാർഡ് 15
I CLEAN – പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ
I CLEAN നുമായി ബന്ധപ്പെട്ട് മൂക്കന്നൂർ ഗ്രാമപഞ്ചായത്തിൽ കണ്ടെത്തിയ വിവിധ സ്ഥലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ വാർഡ് അടിസ്ഥാനത്തിൽ താഴെ ചേർക്കുന്നു.




















































