ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
വോളിബോള്‍ മത്സരങ്ങള്‍

മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്

കേരളോത്സവം 2026

വോളിബോൾ മത്സരം

📅

തീയതി

2026 നവംബർ 1

🕒

സമയം

വൈകുന്നേരം 5:00 മണി

📍

വേദി

മൂന്നാംപറമ്പ് പള്ളി ഗ്രൗണ്ട്

🏆 ചാമ്പ്യന്മാർ

🥇

വിജയികൾ

മൂന്നാംപറമ്പ് സി.വി.സി

🥈 റണ്ണറപ്പ്

🥈

രണ്ടാം സ്ഥാനം

എ.എഫ്.സി അട്ടാറ

🎖️ സമ്മാനദാന ചടങ്ങ്

വിജയികൾക്ക് ഗ്രാമപഞ്ചായത്തിന്റെ ട്രോഫികളും മെഡലുകളും സമ്മാനമായി നൽകി.

മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്
കേരളോത്സവം 2026
കായികം • ടീം സ്പിരിറ്റ് • ഐക്യം