ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് 

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ തൂഫാന്‍ 2.0 പ്രഖ്യാപനത്തിന്‍റെ ഭാഗമായി താഴെപറയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി

✓

തൂഫാന്‍ 2.0 ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍

01

തൂഫാന്‍ വിളംബര ജാഥ

02

സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ തൂഫാന്‍ സന്ദേശം

(നിശ്ചല ദൃശ്യം)

03

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണ ക്ലാസ്

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

04

എക്സൈസ്, പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ക്ലാസ്

എക്സൈസ്, പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ക്ലാസ് നടത്തി

ലഹരിക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിന് തൂഫാന്‍ 2.0യുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.