ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
ഒറ്റനോട്ടത്തില്‍

MG

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്

ഒറ്റ നോട്ടത്തില്‍ • പ്രധാന വിവരങ്ങള്‍

01

1969 നിലവില്‍ വന്ന വര്‍ഷം 

02

15 ആകെ വാര്‍ഡുകള്‍ 

03

19,628 ആകെ ജനസംഖ്യ 

04

22.7 ച. കി.മീറ്റര്‍ 

അടിസ്ഥാന വിവരങ്ങള്‍
A ഭരണപരമായ വിവരങ്ങള്‍
ജില്ല എറണാകുളം
താലൂക്ക് ആലുവ
ബ്ലോക്ക് പഞ്ചായത്ത് അങ്കമാലി
ജില്ലാ പഞ്ചായത്ത് എറണാകുളം
ആകെ വാര്‍ഡുകളുടെ എണ്ണം 15
വില്ലേജുകള്‍
മൂക്കന്നൂര്‍, തുറവൂര്‍, അയ്യമ്പുഴ
B ജനസംഖ്യ & വിസ്തീര്‍ണ്ണം
ആകെ ജനസംഖ്യ
(2011 സെന്‍സ് പ്രകാരം) 19,628
ആകെ പുരുഷന്‍മാര്‍ 9,446
ആകെ സ്ത്രീകള്‍ 9,822
വിസ്തീര്‍ണ്ണം 22.7 ച. കി.മീറ്റര്‍ 
അതിരുകള്‍
കിഴക്ക് തുറവൂര്‍ - അയ്യമ്പുഴ ഗ്രാമപഞ്ചായത്തുകള്‍ 
തെക്ക് തുറവൂര്‍ ഗ്രാമപഞ്ചായത്ത് 
പടിഞ്ഞാറ് കറുകുറ്റി ഗ്രാമപഞ്ചായത്ത് 
വടക്ക് കറുകുറ്റി - അയ്യമ്പുഴ ഗ്രാമപഞ്ചായത്തുകള്‍ 
ജനപ്രതിനിധി മണ്ഡലങ്ങള്‍
L നിയമസഭ മണ്ഡലം അങ്കമാലി 
P ലോകസഭ മണ്ഡലം ചാലക്കുടി 
ബന്ധപ്പെടാനുള്ള വിവരങ്ങള്‍
ഗ്രാമപഞ്ചായത്ത്
ഫോണ്‍ നമ്പര്‍ 04842615698 9496045721 
ഇ-മെയില്‍ വിലാസം gpmookkannoor@gmail.com 
പ്രധാന ഫോണ്‍ നമ്പറുകള്‍
പ്രസിഡന്റ് 9496045720 
സെക്രട്ടറി 9496045721 
വൈസ് പ്രസിഡന്റ് 8281041109