QR code അഭിപ്രായം രേഖപ്പെടുത്തു
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്
പൗരന്മാരുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുന്നു
Citizen Feedback – K-SMART
📱 നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
നിങ്ങളുടെ ഒരു മിനിട്ട് ഞങ്ങൾക്ക് വിലപ്പെട്ടതാണ്.
QR Code സ്കാൻ ചെയ്ത് ഈ ഓഫീസിനെക്കുറിച്ച് നിങ്ങൾക്കുള്ള അഭിപ്രായം രേഖപ്പെടുത്തുക.
നിങ്ങളുടെ മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് QR കോഡ് സ്കാൻ ചെയ്യുക.
📄 QR കോഡ് പോസ്റ്റർ ഡൗൺലോഡ്
പൗരന്മാരുടെ അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനുള്ള ഔദ്യോഗിക QR കോഡ് പോസ്റ്റർ ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം.
📋
ഈ പോസ്റ്റർ ഓഫീസ് നോട്ടീസ് ബോർഡിലും പൊതുജനങ്ങൾക്ക് കാണാവുന്ന സ്ഥലങ്ങളിലും പ്രദർശിപ്പിക്കാം.
ശ്രദ്ധിക്കുക: QR കോഡ് സ്കാൻ ചെയ്ത ശേഷം ലഭിക്കുന്ന പേജിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.