ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
ഭരണ സമിതി തീരുമാനങ്ങള്‍

🏛️

മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്

ഭരണസമിതി തീരുമാനങ്ങൾ

ഔദ്യോഗിക ഭരണസമിതി രേഖകൾ

📋 ഭരണസമിതി തീരുമാന മിനിറ്റ്സുകൾ

മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ ജനറൽ കമ്മിറ്റി, സ്റ്റാന്റിംഗ് കമ്മിറ്റികൾ എന്നിവയുടെ ഔദ്യോഗിക യോഗ തീരുമാനങ്ങളും മുൻ വർഷങ്ങളിലെ മിനിറ്റ്സുകളും ഇവിടെ ലഭ്യമാക്കുന്നു. ആവശ്യമായ കമ്മിറ്റി വിഭാഗം അല്ലെങ്കിൽ വർഷം തിരഞ്ഞെടുക്കുന്നതിലൂടെ ബന്ധപ്പെട്ട യോഗ തീരുമാനങ്ങളും മിനിറ്റ്സുകളും പരിശോധിക്കാം.

🏛️ ഭരണസമിതി തീരുമാനങ്ങൾ
🏛️

ജനറൽ കമ്മറ്റി മിനിറ്റ്സുകൾ

ഗ്രാമപഞ്ചായത്ത് ജനറൽ കമ്മറ്റി യോഗങ്ങളിൽ കൈക്കൊണ്ട തീരുമാനങ്ങളുടെയും ചർച്ചകളുടെയും ഔദ്യോഗിക മിനിറ്റ്സുകൾ.

📋

സ്റ്റാന്റിംഗ് കമ്മറ്റി മിനിറ്റ്സുകൾ

വിവിധ സ്റ്റാന്റിംഗ് കമ്മറ്റികളുടെ യോഗങ്ങളിൽ എടുത്ത തീരുമാനങ്ങളും ഔദ്യോഗിക മിനിറ്റ്സുകളും ഇവിടെ ലഭ്യമാണ്.

🗂️

മുൻ വർഷങ്ങളിലെ മിനിറ്റ്സുകൾ

മുൻ വർഷങ്ങളിൽ നടന്ന ജനറൽ കമ്മറ്റി, സ്റ്റാന്റിംഗ് കമ്മറ്റി യോഗങ്ങളുടെ മിനിറ്റ്സുകളും തീരുമാന രേഖകളും.

📢 പ്രധാന അറിയിപ്പ്

  • എല്ലാ മിനിറ്റ്സുകളും ഔദ്യോഗിക രേഖകളായി PDF രൂപത്തിൽ ലഭ്യമാക്കാവുന്നതാണ്.
  • ആവശ്യമായ കമ്മിറ്റി അല്ലെങ്കിൽ വർഷം തിരഞ്ഞെടുക്കി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാം.
  • കമ്മിറ്റി അംഗീകാരത്തിന് ശേഷം മാത്രമേ പുതിയ മിനിറ്റ്സുകൾ പ്രസിദ്ധീകരിക്കുകയുള്ളൂ.